ചെങ്കോട്ട ഭീകരാക്രമണം; ജെയ്ഷെ ഭീകരരുടെയും വൈറ്റ് കോളർ സംഘത്തിന്റെയും ഇടയിലെ പ്രധാന കണ്ണി; മുസാഫർ അഹമ്മദ് അഫ്ഗാനിസ്ഥാനിലേക്ക് കടന്നതായി സൂചന
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിൽ ഉൾപ്പെട്ട കുൽഗാം ഡോക്ടർ മുസാഫർ അഹമ്മദ് റാത്തർ അഫ്ഗാനിസ്ഥാനിലേക്ക് കടന്നതായി സൂചന. ഇയാൾക്കായി ജമ്മുകശ്മീർ പൊലീസും സംസ്ഥാന അന്വേഷണ ഏജൻസിയും അറസ്റ്റ് വാറണ്ട് ...

