പൊഖ്റാൻ പരീക്ഷണങ്ങളിൽ മുഖ്യ പങ്കുവഹിച്ചയാൾ; ആണവ ശാസ്ത്രജ്ഞൻ ഡോ. ആർ ചിന്ദംബരം അന്തരിച്ചു
മുംബൈ: പ്രമുഖ ആണവ ശാസ്ത്രജ്ഞനും ക്രിസ്റ്റല്ലോഗ്രാഫറുമായ ഡോ. ആർ ചിന്ദംബരം അന്തരിച്ചു. പൊഖ്റാൻ - 1, പൊഖ്റാൻ - 2 ആണവപരീക്ഷണങ്ങളിൽ നിർണായക പങ്കുവഹിച്ച വ്യക്തിത്വമായിരുന്നു. 89-ാം ...

