‘വി ഡി സതീശന്റെ വീഡിയോ നീക്കിയത് മെറ്റയുടെ അബദ്ധം, പൊലീസ് ആവശ്യപ്പെട്ടത് കമന്റുകൾ നീക്കാൻ’: മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ അഭിമുഖം ഫേസ്‌ബുക്കിൽ നിന്ന് നീക്കം ചെയ്‌ത സംഭവം മെറ്റയുടെ അബദ്ധമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ. അഭിമുഖം സോഷ്യൽ ...

