ഡോ.ഷഹ്നയുടെ ആത്മഹത്യ; റുവൈസിനെതിരായ ആരോപണങ്ങളിൽ കഴമ്പുണ്ട്: ഹൈക്കോടതി
തിരുവനന്തപുരം: യുവഡോക്ടർ ഷഹ്നയുടെ ആത്മഹത്യയിൽ അറസ്റ്റിലായ റുവൈസിനെതിരായ ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് ഹൈക്കോടതി. ആത്മഹത്യാക്കുറിപ്പിൽ ഇയാൾക്കെതിരെയുള്ള പരാമർശങ്ങൾ തന്നെ ഇതിന് തെളിവാണെന്നും കോടതി വ്യക്തമാക്കി. റുവൈസ് ഷഹ്നയുടെ വീട്ടിലെത്തി ...