ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന് പുതിയ അദ്ധ്യക്ഷൻ; ഡോ.കെ.പി യോഹന്നാന്റെ പിൻഗാമിയാകാൻ ഡോ. സാമുവൽ മോർ തിയോഫിലസ് എപ്പിസ്കോപ്പ
ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന് പുതിയ അദ്ധ്യക്ഷൻ. ഡോ. സാമുവൽ മോർ തിയോഫിലസ് എപ്പിസ്കോപ്പ പുതിയ അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. ജൂൺ 22-ന് സ്ഥാനാരോഹണം നടക്കും. സഭയിലെ മുതിർന്ന മെത്രാപ്പോലീത്തയാണ്. ...