Dr. Shahana - Janam TV

Dr. Shahana

സ്ത്രീധനം വാങ്ങുന്ന ആൺകുട്ടികൾ ക്രൂരമനോഭാവമുള്ളവർ; പണം ആവശ്യപ്പെടുന്നവരെ തള്ളിക്കളയാൻ പെൺകുട്ടികൾ തയ്യാറാവണം: ഗവർണർ

തിരുവനന്തപുരം: സ്ത്രീധനം ചോദിക്കുന്നവരെ തള്ളിക്കളയാൻ പെൺകുട്ടികൾക്കാവണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സ്ത്രീധനത്തിനെതിരെ സമൂഹം ശക്തമായി പ്രതികരിക്കണമെന്നും ഇതിനെതിരെ വളരെയധികം ബോധവത്കരണം നടത്തണമെന്നും ആരിഫ് മുഹമ്മദ് ഖാൻ ...

ഡോ. ഷഹനയുടെ മരണം; എന്നെയും ആരെങ്കിലുമൊക്കെ കേൾക്കണം: ഡോ. റുവൈസ്

തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ പിജി ഡോക്ടർ ഷഹ്നയുടെ ആത്മഹത്യയിൽ തന്റെ ഭാഗം കേൾക്കാനും തയ്യാറാകണമെന്ന് അറസ്റ്റിലായ ഡോ. റുവൈസ്. റിമാന്റിൽ വിട്ട റുവൈസിനെ വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് ...

പിതാവിനെ ധിക്കരിക്കാൻ ആകില്ല, പണമാണ് തനിക്ക് വലുതെന്ന് റുവൈസ് പറഞ്ഞിരുന്നു; സ്ത്രീധനം കൂടുതൽ ചോദിച്ചത് വാപ്പ: വെളിപ്പെടുത്തലുമായി ഷഹ്‍നയുടെ സഹോദരന്‍

തിരുവനന്തപുരം: ഡോക്ടർ ഷഹ്‍നയുടെ ആത്മഹത്യയിൽ കസ്റ്റഡിയിലായ ആണ്‍സുഹൃത്ത് ഡോ. റുവൈസിനെതിരെ ​ഗുരുതര ആരോപണങ്ങൾ. ഷഹ്‍നയുടെ സഹോദരൻ ഉൾപ്പെടെയുള്ള കുടുംബാം​ഗങ്ങളാണ് രം​ഗത്ത് വന്നിരിക്കുന്നത്. സ്ത്രീധനത്തിനായി സമ്മർദ്ദം ചെലുത്തിയത് റുവൈസ് ...

ഡോ. ഷഹാനയുടെ ആത്മഹത്യ; സുഹൃത്ത് റുവൈസ് കസ്റ്റഡിയിൽ

തിരുവനന്തപുരം: യുവഡോക്ടർ ഷഹാനയുടെ ആത്മഹത്യയിൽ സുഹൃത്ത് ഡോ. റുവൈസ് പോലീസ് കസ്റ്റഡിയിൽ. കരുനാ​ഗപ്പള്ളിയിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. നേരത്തെ റുവൈസിനായി ഹോസ്റ്റലിലും ബന്ധു ...