ശശി തരൂർ ഇത്രയും കാലം കോൺഗ്രസിൽ തുടർന്നത് അത്ഭുതം;കോൺഗ്രസ് വിട്ടാലും ശശി തരൂർ അനാഥമാകില്ല; തോമസ് ഐസക്ക്
തിരുവനന്തപുരം: കോൺഗ്രസ് വിട്ടാലും ശശി തരൂർ അനാഥമാകില്ലെന്നു മുൻ ധനകാര്യ മന്ത്രി തോമസ് ഐസക്ക് പ്രസ്താവിച്ചു.ശശി തരൂർ ഇത്രയും കാലം കോൺഗ്രസിൽ തുടർന്നത് അത്ഭുതമെന്നും തോമസ് ഐസക്ക് ...