നീറ്റ്-യുജി 2026 പരീക്ഷാ ക്രമക്കേട്: കേന്ദ്ര ഏജന്‍സികളുടെ സമയബന്ധിതമായ അന്വേഷണം വേണമെന്ന് എബിവിപി ആവശ്യപ്പെട്ടു
ന്യൂഡല്‍ഹി: നീറ്റ്-യുജി 2026 പരീക്ഷയുടെ വിശ്വാസ്യതയെയും രഹസ്യസ്വഭാവത്തെയും ബാധിക്കുന്ന തരത്തിലുള്ള ക്രമക്കേടുകളിലും ചോദ്യപേപ്പര്‍ ചോര്‍ച്ചാ ആരോപണങ്ങളിലും അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്ത് കടുത്ത ആശങ്ക രേഖപ്പെടുത്തി. വിവിധ ...

