കണ്ണില്ലാത്ത ക്രൂരത..! തെരുവ് നായയെ കാറിൽ കെട്ടി കിലോമീറ്ററുകൾ വലിച്ചിഴച്ചു; വീഡിയോ
മൃഗങ്ങളോടുള്ള ക്രൂരത അവസാനിക്കാതെ ഇങ്ങനെ തുടരും. അതിനുള്ള ഏറ്റവും പുതിയ ഉദാഹരണമായി അഹമ്മദാബാദിലെ സംഭവം. ചത്ത തെരുവ് നായയുടെ ശരീരം എസ്.യു.വിയുടെ പിന്നിൽ കെട്ടിയിട്ട് കിലോമീറ്ററുകളോളം വലിച്ചിഴ ...