drain - Janam TV

drain

ദൈവം അവശേഷിപ്പിച്ച മൂക്കുത്തി! യുവതിയുടെ തിരോധാനം കൊലപാതകമായി, പ്രതിയായത് ഭർത്താവ്

മൂക്കുത്തി പ്രധാന തെളിവായപ്പോൾ യുവതിയുടെ തിരോധാനം കൊലപാതക കേസായി. ഡൽഹിയിൽ അഴുക്കു ചാലിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവമാണ് പിന്നീട് കൊലപാതകമാണെന്ന് തെളിയുകയും ഭർത്താവ് അറസ്റ്റിലാവുകയും ചെയ്യുന്നതിലേക്ക് ...

പഞ്ചാബിൽ ബസ് ചതുപ്പിലേക്ക് മറിഞ്ഞു; എട്ട് യാത്രക്കാർക്ക് ദാരുണാന്ത്യം; നിരവധി പേർക്ക് പരിക്ക്

ചണ്ഡീഗഡ്: ബസ് പാലത്തിൽ നിന്ന് ചതുപ്പിലേക്ക് മറിഞ്ഞ് എട്ട് പേർ മരിച്ചു. പഞ്ചാബിലെ ബത്തിൻഡയിലാണ് അപകടമുണ്ടായത്. അപകടത്തിൽ 18 പേർക്ക് പരിക്കേറ്റു. പാലം കടക്കുന്നതിനിടെയാണ് ബസ് ചതുപ്പിലേക്ക് ...

ചികിത്സയ്‌ക്കായി ഫോർട്ട് കൊച്ചിയിലെത്തി; കാനയിൽ വീണു; ഫ്രഞ്ച് പൗരന് പരിക്ക്

എറണാകുളം: ഫോർട്ട് കൊച്ചിയിലെത്തിയ വിദേശ പൗരന് കാനയിൽ വീണ് പരിക്ക്. നടപ്പാത നിർമാണത്തിനായി തുറന്നിട്ട കാനയിൽ വീണാണ് ഫ്രഞ്ച് പൗരനായ ലാൻഡന് പരിക്കേറ്റത്. ചികിത്സയ്ക്കായി ഫോർട്ട് കൊച്ചിയിലെത്തിയതായിരുന്നു ...