ഫോര്‍ട്ട്‌കൊച്ചിയില്‍ ഹമാസ് അനുകൂല നാടകം; ഇസ്രയേല്‍ പതാക കത്തിച്ച് ഫ്രണ്ട്‌സ് ഓഫ് പാലസ്തീന്‍; കസ്റ്റഡിയിലെടുത്തവരെ വിട്ടയച്ചു
മട്ടാഞ്ചേരി: ഫോര്‍ട്ട്‌കൊച്ചി കടപ്പുറത്ത് പാലസ്തീന്‍ ഭീകര സംഘടന ഹമാസിനെ അനുകൂലിച്ച് തെരുവുനാടകവും ഇസ്രയേല്‍ പതാക കത്തിക്കലും നടത്തി. ഫ്രണ്ട്‌സ് ഓഫ് പാലസ്തീന്‍ സംഘടനാ ബാനറിലായിരുന്നു ഇവ. തെരുവുനാടകക്കാരെ ...


