കാർഗിൽ വിജയ സ്മരണയിൽ രാജ്യം: പ്രധാനമന്ത്രി ദ്രാസിലെ യുദ്ധ സമാരകത്തിൽ; ധീരജവാന്മാർക്ക് ആദരമർപ്പിച്ചു
ന്യൂഡൽഹി: കാർഗിൽ യുദ്ധത്തിൽ ജീവൻ ബലിയർപ്പിച്ച വീരജവാൻമാരുടെ സ്മരണയിൽ രാജ്യം. ദ്രാസിലെ യുദ്ധസ്മാരകത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ധീര ജവാന്മാർക്ക് ആദരമർപ്പിച്ചു. സൈനികരുടെ ബലികുടീരങ്ങളിൽ അദ്ദേഹം പുഷ്പചക്രം അർപ്പിച്ചു. ...