‘യുദ്ധ പരീക്ഷണ’ത്തില്‍ വിജയിച്ച ആയുധങ്ങള്‍; ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി ഗണ്യമായി വര്‍ദ്ധിക്കുമെന്ന് സമീര്‍ വി കാമത്ത്
ന്യൂഡെല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി ഗണ്യമായി വര്‍ദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നെന്ന് ഡിആര്‍ഡിഒ ചെയര്‍പേഴ്‌സണ്‍ സമീര്‍ വി കാമത്ത്. ഓപ്പറേഷന്‍ സിന്ദൂറിനിടെ ഉപയോഗിച്ച തദ്ദേശീയമായി നിര്‍മിച്ച ...

