മെഫ്താലിൻ കഴിക്കുന്നവരാണോ? നിങ്ങളെ DRESS സിൻഡ്രോം കീഴ്‌പ്പെടുത്തിയോ? ഇക്കാര്യങ്ങൾ അറിഞ്ഞ് വേദന സംഹാരികൾ ശീലമാക്കാം….
കുറിപ്പടിയില്ലാതെ ഏത് മെഡിക്കൽ ഷോപ്പിൽ നിന്നും ലഭിക്കുന്ന വേദനസംഹാരിയാണ് മെഫ്താലിൻ. ആർത്തവ വേദന, തലവേദന, സന്ധിവേദന തുടങ്ങിയ പ്രശ്നങ്ങൾക്കാണ് ഇത് കൂടുതലായും ഉപയോഗിച്ചുവരുന്നത്. എന്നാൽ അടുത്തിടെ മെഫ്താലിനെതിരെ ...

