ഡ്രസിംഗ് റൂമില്‍ പൊട്ടിക്കരഞ്ഞ് ഫഖര്‍ സമാന്‍, ആശ്വസിപ്പിച്ച് ഷഹീന്‍ ഷാ അഫ്രീദി, വീഡിയോ
തോല്‍വിയോടെയാണ് പാകിസ്താന്‍ ചാമ്പ്യന്‍സ് ട്രോഫിക്ക് തുടക്കമിട്ടത്. 60 റണ്‍സിന് ന്യൂസിലന്‍ഡാണ് പാകിസ്താനെ പരാജയപ്പെടുത്തിയത്. മറ്റൊരു തിരിച്ചടി കൂടി പാകിസ്താന് ആ മത്സരത്തിലുണ്ടായി. ഫോമിലായിരുന്ന ഓപ്പണര്‍ ഫഖര്‍ സമാന് ...