വാര്‍ണര്‍ക്ക് കനത്ത തിരിച്ചടി; ഡ്രങ്ക് ഡ്രൈവിങ് കേസില്‍ തടവും പിഴയും നേരിടേണ്ടിവരും?
സിഡ്‌നി: മദ്യപിച്ച് വാഹനമോടിച്ച കേസില്‍ ഓസ്‌ട്രേലിയന്‍ മുന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ കോടതിയില്‍ കുറ്റം സമ്മതിച്ചു. സംഭവത്തില്‍ പരമാവധി ഒമ്പത് മാസം വരെ തടവുശിക്ഷ, 2,200 ഓസ്‌ട്രേലിയന്‍ ...

