ഇനിയുമുണ്ട് പറയാൻ…. പ്രേക്ഷകരെ ഞെട്ടിക്കാൻ ജോർജുകുട്ടിയും കുടുംബവും വീണ്ടും എത്തുന്നു, ദൃശ്യം 3-ന് തുടക്കം
കുടുംബപ്രേക്ഷകരെ ഒന്നടങ്കം പിടിച്ചിരുത്തിയ ദൃശ്യം സിനിമയുടെ മൂന്നാം ഭാഗത്തിന് തുടക്കമായി. പൂജാ ചടങ്ങുകളോടെയാണ് ദൃശ്യം 3 ന്റെ ചിത്രീകരണം ആരംഭിച്ചത്. മോഹൻലാൽ, ജീത്തു ജോസഫ്, ആന്റണി പെരുമ്പാവൂർ ...


