Drive - Janam TV

Drive

സന്ദർശക വീസയിലെത്തുന്നവർക്ക് ​ഇളവുമായി ഒമാൻ; സ്വന്തം രാജ്യത്തെ ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കാം

സന്ദർശക വീസയിലെത്തുന്ന വിദേശികൾക്കായി ഗതാഗത നിയമത്തിൽ ഇളവ് വരുത്തിയി ഒമാൻ. ഇനി ഒമാനിൽ സ്വന്തം രാജ്യത്തെ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കാം. രാജ്യത്തേക്ക് കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കാൻ ...

മദ്യലഹരിയിൽ കാർ പറത്തി, നടൻ ഗണപതിക്കെതിരെ കേസെടുത്തു

കൊച്ചി: നടൻ ഗണപതിക്കെതിരെ കേസെടുത്ത് പൊലീസ്. മദ്യലഹരിയിൽ അമിത വേഗത്തിൽ അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനാണ് കളമശ്ശേരി പൊലീസ് കേസെടുത്തത്. ഇന്നലെ രാത്രിയാണ് സംഭവം. ആലുവയിൽ നിന്നും ...

മദ്യലഹരിയിൽ സീരിയൽ നടിയുടെ അഭ്യാസം! വാഹനങ്ങൾ ഇടിച്ചുതകർത്തു, റോഡിൽ ​ഗതാ​ഗതക്കുരുക്കും

പത്തനംതിട്ട: മദ്യലഹരിയിൽ കാറിൽ അഭ്യാസം കാട്ടി വാ​ഹ​നങ്ങളെ ഇടിച്ച സീരിയൽൽ നടി അറസ്റ്റിൽ. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി രജിത(31) ആണ് പിടിയിലായത്. ഇവർക്കൊപ്പം വെൺപാലവട്ടം സ്വദേശി രാജു(49) ...

ഇന്ത്യൻ ലൈസൻസുണ്ടോ? ഈ രാജ്യങ്ങളുടെ മുക്കിലും മൂലയിലും വരെ സധൈര്യം വാഹനമോടിക്കാം; യാത്രാപ്രേമികൾ ഇതറിയാതെ പോകരുത്..!

യാത്രകൾ ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല. ഒറ്റയ്ക്കോ കൂട്ടുകാരൊത്തോ കുടുംബമായോ യാത്ര പോകാൻ ആ​ഗ്രഹിക്കുന്നവരാണ് എല്ലാവരും. സാഹസിക യാത്രകൾ ഇഷ്ടപ്പെടുന്നവരും ഏറെയാണ്. വിദേശരാജ്യങ്ങളിലേക്കും യാത്ര ചെയ്യുന്നവർ നിരവധിയാണ്. എന്നാൽ വിദേശരാജ്യങ്ങളിലെ ...

മിന്നൽ വേ​ഗത്തിൽ മറൈൻ ഡ്രൈവ് ക്ലീൻ..ക്ലീൻ! വിക്ടറി പര്യടനത്തിന് പിന്നാലെ ന​ഗരം വെടിപ്പാക്കി ശുചീകരണ തൊഴിലാളികൾ

മുംബൈ: ടി20 ലോകകപ്പ് ജേതാക്കളായ രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെയും സപ്പോർട്ട് സ്റ്റാഫുകളെയും ഇന്നലെ മുംബൈയിൽ ആദരിച്ചിരുന്നു. ആഘോഷത്തിൽ പങ്കെടുക്കാൻ നഗരത്തിനകത്തും പുറത്തു നിന്നും ...

ഥാർ കടലിലിറക്കി റീൽസ് അഭ്യാസം; ഒടുവിൽ എട്ടിന്റെ പണി

ലക്ഷങ്ങൾ വിലയുള്ള വാഹനങ്ങൾ കടലിലിറക്കി റീൽസ് ചിത്രീകരിക്കാൻ ശ്രമിച്ച യുവാക്കൾ പുലിവാല് പിടിച്ചു. രണ്ട് ചുവപ്പും വെളുപ്പും മഹീന്ദ്ര ഥാറുകളാണ് യുവാക്കൾ കടലിൽ ഇറക്കിയത്. ​ഗുജറാത്തിലെ കച്ച് ...