ഓടുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണം വിട്ട ബസ് ട്രാന്‍സ്ഫോര്‍മറിലിടിച്ചു
കൊല്ലം: കൊട്ടാരക്കര കോട്ടാത്തലയില്‍ സ്വകാര്യ ബസ് ട്രാന്‍സ്ഫോര്‍മറിലിടിച്ച് അപകടം. ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് അപകടമുണ്ടായത്. അടൂരിലേക്ക് പോവുകയായിരുന്ന ബസ് കെഎസ്ഇബി പുത്തൂര്‍ സെക്ഷന്റെ ട്രാന്‍സ്ഫോര്‍മറിലിടിച്ച് ...

