തകർച്ചയുടെ കയ്പ്പറിഞ്ഞ് മാലദ്വീപ്; ഇന്ത്യൻ സന്ദർശകരുടെ എണ്ണത്തിൽ റെക്കോർഡ് ഇടിവ്; ആടിയുലഞ്ഞ് ദ്വീപ് രാഷ്‌ട്രത്തിന്റെ സമ്പദ് വ്യവസ്ഥ
കൂപ്പുകുത്തി മാലദ്വീപ് ടൂറിസം. ഇന്ത്യൻ സന്ദർശകരുടെ എണ്ണം ഡിസംബറിൽ രണ്ടാം സ്ഥാത്തായിരുന്നെങ്കിൽ ജനുവരിയിൽ ഇത് അഞ്ചാം സ്ഥാനത്തേക്ക് കൂപ്പുകുത്തി. മാലദ്വീപ് ടൂറിസം മന്ത്രാലയമാണ് കണക്കുകൾ പുറത്തുവിട്ടത്. ഇന്ത്യക്കാർ ...