ചെളിയെടുത്ത കുഴിയിൽ കുളിക്കാൻ ഇറങ്ങിയ മൂന്നു പേർ മക്കളുടെ കൺമുന്നിൽ മുങ്ങിമരിച്ചു
കൊല്ലം: കണ്ണനല്ലൂരിൽ മൂന്നുപേർ വെള്ളത്തിൽ മുങ്ങി മരിച്ചു. വീടിനടുത്ത് ചളിയെടുത്ത നിലത്തിൽ കുളിക്കാനിറങ്ങിയ ദമ്പതികളും ബന്ധുവായ യുവതിയുമാണ് മക്കളുടെ കൺമുന്നിൽ മുങ്ങിമരിച്ചത്. യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ദമ്പതികൾ ...

