ബന്ധുക്കൾക്കൊപ്പം കുളിക്കാനിറങ്ങി; നീന്തുന്നതിനിടെ ശരീരം തളർന്ന് 20 കാരൻ മുങ്ങിമരിച്ചു
കോഴിക്കോട്: കുറ്റിക്കാട്ടൂർ മാമ്പുഴയിൽ ബന്ധുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. പണ്ടാരപ്പറമ്പ് സ്വദേശി മുഹമ്മദ് നാസിൽ (20) ആണ് മരിച്ചത്. നീന്തുന്നതിനിടെ ശരീരം തളർന്ന് മുങ്ങിപോവുകയായിരുന്നുവെന്നാണ് നിഗമനം. ...


