‘ഞാൻ ലഹരി ഉപയോഗിച്ചിട്ടില്ല’; ഓംപ്രകാശുമായി ബന്ധമില്ലെന്ന് പ്രയാഗാ മാർട്ടിൻ; ലഹരിക്കേസിൽ അന്വേഷണം സിനിമാ താരങ്ങളിലേക്കും
കൊച്ചി: ലഹരി കേസിൽ അറസ്റ്റിലായ കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓംപ്രകാശുമായി ബന്ധമില്ലെന്ന് യുവനടി പ്രയാഗാ മാർട്ടിൻ. താൻ ലഹരി ഉപയോഗിച്ചിട്ടില്ലെന്നും നടി മാദ്ധ്യമങ്ങളോട് പറഞ്ഞു. ലഹരി കേസിൽ ...

