ജമ്മു കശ്മീരിൽ മയക്കുമരുന്ന് വിതരണ സംഘങ്ങൾക്കെതിരെ പൊലീസ് നടപടി; 1.72 കോടിയുടെ സ്വത്തുവകകൾ കണ്ടുകെട്ടി
കശ്മീർ: ജമ്മു കശ്മീരിൽ മയക്കുമരുന്ന് വിതരണ സംഘങ്ങൾക്കെതിരെ നടപടിയുമായി പൊലീസ്. മയക്കുമരുന്ന് കള്ളക്കടത്തുകാരനായ റഫീക്ക് അഹമ്മദ് ഖാന്റെ ഉടമസ്ഥതയിലുള്ള 1.72 കോടി രൂപ വിലമതിക്കുന്ന സ്വത്തുവകകളാണ് കണ്ടുകെട്ടിയത്. ...



