കാരവാനുകളിലെ ലഹരി ഉപയോഗത്തിന് തടയിടും; ശ്രദ്ധയിൽപ്പെട്ടാൽ വാഹനം ഒഴിവാക്കും; നിലപാട് കടുപ്പിച്ച് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ
എറണാകുളം: സിനിമ രംഗത്തെ ലഹരി ഉപയോഗത്തിൽ നിലപാട് കടുപ്പിച്ച് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ. സിനിമ സെറ്റുകളിൽ ലഹരി ഉപയോഗിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അസോസിയേഷൻ വ്യക്തമാക്കി. കാരവാനുകളിൽ ലഹരി ഉപയോഗം ...

