drunken - Janam TV
Friday, November 7 2025

drunken

മദ്യപിച്ച് വാക്കുതർക്കം; വാടാനപ്പള്ളിയിൽ സഹപ്രവർത്തകനെ ഹോളോബ്രിക്സ് കൊണ്ട് തലയ്‌ക്കടിച്ച് കൊന്നു

തൃശൂർ: തൃശൂർ വാടാനപ്പള്ളിയിൽ മദ്യപിച്ചുണ്ടായ തർക്കത്തിനിടെ സുഹൃത്തിനെ കൊലപ്പെടുത്തി. അടൂർ സ്വദേശി പടിഞ്ഞാറേത്തറ വീട്ടിൽ ദാമോദരക്കുറുപ്പിന്റെ മകൻ അനിൽകുമാറാണ് (40 ) കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ സഹപ്രവർത്തകൻ ...

ഡ്യൂട്ടിക്കിടെ മദ്യപാനം, വീണ്ടും വടിയെടുത്ത് കെഎസ്ആർടിസി; 137 ജീവനക്കാർ പിടിയിൽ; 97 പേർക്ക് സസ്പെൻഷൻ; 40 പേരെ പിരിച്ചുവിട്ടു

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ മദ്യപിച്ച് ജോലിക്കെത്തുന്നത് പതിവാകുന്നു. . ബ്രീത്ത് അനലൈസർ പരിശോധനയിൽ 97 ജീവനക്കാരാണ് കുടുങ്ങിയത്. സ്റ്റേഷൻ മാസ്റ്റർ, വെഹിക്കിൾ സൂപ്പർവൈസർ എന്നിവരടക്കം ഡ്യൂട്ടി സമയത്ത് മദ്യപിച്ചതിനും ...

അടിച്ച് പാമ്പായി കെഎസ്ആർടിസി സ്വിഫ്റ്റ് ഡ്രൈവർ; യാത്രക്കാരുമായി പോകവേ ‘ഫ്‌ളാറ്റായി’; ആറ് മണിക്കൂറുകൾക്ക് ശേഷം ലക്ക് തിരികെ കിട്ടിയ ശേഷം യാത്ര; പൊതുഗതാഗതത്തിൽ യാത്ര ചെയ്യാൻ ഭയന്ന് യാത്രക്കാർ

ബെംഗളൂരു: മദ്യലഹരിയിൽ കെഎസ്ആർടിസി ബസ് ഡ്രൈവർ. സ്വിഫ്റ്റ് ബസ് ഓടിക്കുന്നതിനിടെ കണ്ടക്ടറുടെ സമയോചിതമായ ഇടപെടലിനെ തുടർന്ന് ഒഴിവായത് വൻ ദുരന്തം. കാസർകോട് ഡിപ്പോയിലെ കാഞ്ഞങ്ങാട്-ബെംഗളൂരു സ്വിഫ്റ്റ് സൂപ്പർ ...

മദ്യലഹരിയിൽ സുഹൃത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തി: ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി മരിച്ചു

കോഴിക്കോട്: കോഴിക്കോട് മദ്യലഹരിയിൽ സുഹൃത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തി ഗുരുതരമായി പൊള്ളലേറ്റയാൾ മരിച്ചു. കൊടുവള്ളി സ്വദേശി ഷൗക്കത്ത് ആണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ...