റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കായി ഒരുങ്ങി ഭാരതം; രാഷ്‌ട്രപതി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും
ന്യൂഡൽഹി: ഭാരതം 75-ാമത് റിപ്പബ്ലിക് ദിനഘോഷങ്ങൾക്കായി ഒരുങ്ങുമ്പോൾ രാഷ്ട്രപതി ദ്രൗപദി മുർമു രാജ്യത്തെ ഇന്ന് അഭിസംബോധന ചെയ്യും. ഇന്ന് വൈകിട്ട് 7 മണിയോടെയായിരിക്കും രാഷ്ട്രപതി രാജ്യത്തെ അഭിസംബോധന ...

