ഒടുവിൽ തിയേറ്ററുകളിലേക്കോ? വിക്രം ചിത്രം ധ്രുവനച്ചത്തിരം ഈ മാസം റിലീസ്!
ഒരുപിടി മികച്ച ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് ഗൗതം വാസുദേവ് മേനോൻ. ഇപ്പോൾ അഭിനയരംഗത്തും സജീവ സാന്നിധ്യമാണ് അദ്ദേഹം. വർഷങ്ങളായി കാത്തിരുന്നിട്ടും ഇതുവരെ റിലീസ് ചെയ്യാത്ത ഗൗതം മേനോൻ ...