ഇഞ്ചി v/s ചുക്ക്; ആരോഗ്യ ഗുണങ്ങളിൽ മുന്നിലാര്? ഇക്കാര്യങ്ങൾ അറിഞ്ഞ് മാത്രം ശീലമാക്കൂ..
അടുക്കളയിലെ പ്രധാനിയാണ് ഇഞ്ചിയെങ്കിൽ ആയുർവേദത്തിലെ താരമാണ് ചുക്ക്. പുരാതനകാലം മുതൽക്കേ ഇഞ്ചി പലവിധത്തിൽ മലയാളിയുടെ ആഹാരത്തിന്റെ ഭാഗമാണ്. കറികൾക്ക് പുറമേ മരുന്നായും ചായയും കാപ്പിയായുമൊക്കെ ഇഞ്ചിയും ചുക്കും ...

