അമ്മായിയമ്മയെ ശാരീരിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ചു; യുവാവിനെ വകവരുത്തി ഭാര്യയും അമ്മയും
ബെംഗളൂരുവിൽ ബിസിനസുകാരനായ യുവാവ് കൊല്ലപ്പെട്ടതിൽ വഴിത്തിരിവ്. 37-കാരനായ ലോക്നാഥ് സിംഗിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത് ഭാര്യയും അമ്മായിയമ്മയും ചേർന്നെന്ന് പൊലീസ്. യുവാവിന്റെ സ്വഭാവ ദൂഷ്യവും പരസ്ത്രീ ബന്ധവുമാണ് കൊലയിലേക്ക് ...

