ടാക്സി ഡ്രൈവറായി പ്രേക്ഷകർക്കിടയിലേക്ക് ; ഡബ്ബിംഗ് പൂർത്തിയാക്കി മോഹൻലാൽ
മലയാള സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തുടരും എന്ന ചിത്രത്തിന്റെ ഡബ്ബിംഗ് പൂർത്തിയാക്കി മോഹൻലാൽ. സംവിധായകൻ തരുൺ മൂർത്തിയാണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. ഡബ്ബിംഗ് സ്റ്റുഡിയോയിൽ മോഹൻലാലിനൊപ്പം ...





