ദുലീപ് ട്രോഫിയിൽ സഞ്ജുവിന് മിന്നൽ സെഞ്ചുറി; നിരാശപ്പെടുത്തി സൂര്യകുമാർ യാദവ്
അനന്തപൂര്‍: ദുലീപ് ട്രോഫിയിൽ ഇന്ത്യ ഡിക്കായി സെഞ്ചുറിയടിച്ച് മലയാളി താരം സഞ്ജു സാംസൺ. കരിയറിലെ പതിനൊന്നാം ഫസ്റ്റ് ക്ലാസ് സെഞ്ചുറിയാണ് ഇന്ത്യൻ താരം നേടിയത്. മൂന്ന് സിക്സും ...