ബ്രേക്ക് പോയ ടാങ്കർലോറി ചതച്ചരച്ചത് അഞ്ചുപേരെ; നടുക്കുന്ന ദൃശ്യങ്ങൾ
അമിത വേഗത്തിലെത്തിയ ടാങ്കർലോറി ബസിൽ ഇടിച്ചുകയറി അഞ്ചുപേർക്ക് ദാരുണാന്ത്യം. അഞ്ചുപേർ തത്ക്ഷണം മരിച്ചെന്നാണ് പ്രാഥമിക നിഗമനം. രാജസ്ഥാനിലെ ദൗസ ജില്ലയിലാണ് ദാരുണ സംഭവം. ബസ് സ്റ്റോപ്പിൽ നിർത്തിയിട്ടിരുന്ന ...