Durga Viswanath - Janam TV

Durga Viswanath

ഗുരുവായൂരമ്പല നടയിൽ വിവാഹിതയായി ഗായിക ദുർഗ വിശ്വനാഥ്; താലി ചാർത്തി റിജു

ഗായിക ദുർഗ വിശ്വനാഥ് പുനർവിവാഹിതയായി. കണ്ണൂർ സ്വദേശിയും ഗുരുവായൂർ ദേവസ്വം ജീവനക്കാരനുമായ റിജുവാണ് വരൻ. ഗുരുവായൂർ ക്ഷേത്രത്തിൽ വ്യാഴാഴ്ച പുലർച്ചെയായിരുന്നു വിവാഹം. ദിവസങ്ങൾക്ക് മുമ്പ് ദുർഗ പങ്കുവച്ച ...