Durian - Janam TV

Durian

വാങ്ങിക്കോ, പക്ഷെ ഇവിടെ നിന്ന് കഴിക്കേണ്ട; കഴിച്ചാൽ ഒരാഴ്ച കഴിഞ്ഞാലും മണം മാറില്ല; കേട്ടിട്ടുണ്ടോ ഈ പഴത്തെപ്പറ്റി…

ലോകത്ത് വിവിധതരം പഴങ്ങളുണ്ട്. അതിൽ എല്ലാം കഴിക്കാൻ കഴിയുന്നതല്ല. എന്നാൽ കഴിക്കാൻ പറ്റുന്ന പഴങ്ങൾ എല്ലാം എല്ലാവർക്കും ഇഷ്ടപെടണമെന്നുമില്ല. ചിലർക്ക് ഇഷ്ടപ്പെട്ട പഴം മറ്റു ചിലർക്ക് വെറുപ്പുളവാക്കുന്നതായിരിക്കും. ...