“രാവണനുമേൽ ശ്രീരാമന്റെ ജയം പോലെ ; ഭീകരതയ്‌ക്കെതിരെയുള്ള മനുഷ്യരാശിയുടെ വിജയത്തിന്റെ പ്രതീകമാണ് ഓപ്പറേഷൻ സിന്ദൂർ”: രാഷ്‌ട്രപതി
ന്യൂഡൽഹി: പാകിസ്ഥാനെതിരെയുള്ള ഭാരതത്തിന്റെ പ്രതികാരനടപടിപായ ഓപ്പറേഷൻ സിന്ദൂർ ഭീകരതയ്ക്കെതിരെയുള്ള മനുഷ്യരാശിയുടെ വിജയത്തിന്റെ പ്രതീകമാണെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. ഡൽഹിയിലെ ചെങ്കാേട്ടയിൽ നടന്ന ദസറ ആഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയാരുന്നു ...


