കടൽക്കാഴ്ചകൾ കാണാൻ മാലദ്വീപിലേക്ക് പറക്കേണ്ട; യാത്രാപ്രേമികൾ കണ്ടിരിക്കേണ്ട കേരളത്തിലുൾപ്പെടെയുള്ള ദ്വീപ സമൂഹങ്ങൾ ഇതാ..
എന്നും ഓർത്തിരിക്കാൻ കഴിയുന്ന ആനന്ദകരമായ വേളകളാണ് യാത്രകൾ പലപ്പോഴും നമുക്ക് പ്രദാനം ചെയ്യുന്നത്. യാത്രാപ്രേമികൾ പോകാൻ ഇഷ്ടപ്പെടുന്ന സ്ഥലങ്ങളിലൊന്നാണ് ദ്വീപ സമൂഹങ്ങൾ. മാലദ്വീപും ലക്ഷദ്വീപും വാർത്തകളിൽ ഇടംപിടിച്ചപ്പോൾ ...

