ജില്ലയിലെ ഗുണ്ടകളുമായി അടുത്ത ബന്ധം; മെഴ്സിക്കുട്ടിയമ്മയെ പരാജയപ്പെടുത്താൻ ശ്രമിച്ചു: കുണ്ടറ CPM ഏരിയ സെക്രട്ടറിക്കെതിരെ ആരോപണങ്ങളുമായി DYFI അംഗം
കൊല്ലം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മെഴ്സിക്കുട്ടിയമ്മയെ പരാജയപ്പെടുത്താൻ ശ്രമിച്ചത് കുണ്ടറ സിപിഎം ഏരിയ സെക്രട്ടറി എസ് എൽ സജികുമാറെന്ന് ഡിവൈഎഫ്ഐ അംഗം. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം ...

