കെബി ഗണേഷ് കുമാറിനെ തള്ളി കെഎസ്ആർടിസിയും! ഇ- ബസുകൾ ലാഭത്തിൽ
തിരുവനന്തപുരം: ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിനെ തള്ളി കെഎസ്ആർടിസിയുടെ വാർഷിക റിപ്പോർട്ട്. തിരുവനന്തപുരം നഗരത്തിൽ സർവ്വീസ് നടത്തുന്ന ഇലക്ട്രിക് ബസുകൾ നഷ്ടത്തിലാണെന്ന മന്ത്രിയുടെ വാദം ശരിയല്ലെന്നാണ് ...