ക്യൂ നിന്ന് മടുക്കേണ്ട, ഒപി ടിക്കറ്റ് ഓൺലൈനായി ബുക്കു ചെയ്യാം; മൊബൈൽ ആപ്ലിക്കേഷനുമായി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിൽ രോഗികൾക്ക് ക്യൂവിൽ നിൽക്കാതെ യുഎച്ച്‌ഐഡി കാർഡ് നമ്പറും ആധാർ നമ്പറുമുപയോഗിച്ച് ഒപി ടിക്കറ്റ് ബുക്കു ചെയ്യാനുള്ള മൊബൈൽ ആപ്ലിക്കേഷൻ ഇ-ഹെൽത്ത് കേരള ...

