മുൻഗണനയ്‌ക്ക് അർഹരാണോ? റേഷൻ കാർഡുകളുടെ ഇ-കെവൈസി മസ്റ്ററിംഗ് മാർച്ച് 18-ന് മുൻപ് പൂർത്തിയാക്കണം
തിരുവനന്തപുരം: മഞ്ഞ, പിങ്ക് റേഷൻ കാർഡുകളുടെ ഇ-കെവൈസി മസ്റ്ററിംഗ് മാർച്ച് 18-ന് മുൻപ് പൂർത്തിയാക്കാൻ നിർദ്ദേശിച്ച് പൊതുവിതരണ വകുപ്പ്. നേരത്തേ മാർച്ച് 31 വരെ സമയമുണ്ടെന്നായിരുന്നു അറിയിച്ചിരുന്നത്. ...

