അബദ്ധം പറ്റാത്തവർ ആരുമില്ല, എന്നാൽ അബദ്ധങ്ങൾ മാത്രം പറ്റുന്നവരോ? ട്രോൾ പെരുമഴ ഏറ്റുവാങ്ങി ഇ.പി ജയരാജൻ; ഇത്രയും മണ്ടത്തരങ്ങൾ വിളമ്പാൻ എങ്ങനെ സാധിക്കുന്നുവെന്ന് സമൂഹമാദ്ധ്യമങ്ങൾ
തിരുവനന്തപുരം: കെ-റെയിലിനെ വിമാനങ്ങളോട് ഉപമിച്ചതിന് പിന്നാലെ സിപിഎം നേതാവും മുൻ മന്ത്രിയുമായ ഇ.പി ജയരാജനെതിരെ ട്രോൾ പെരുമഴ. സിപിഎം നേതാവിന്റെ മണ്ടത്തരമാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ ട്രെൻഡിംഗ്. നിരവധി ...