യുപിയില്‍ ഇ-റിക്ഷ പദ്ധതിക്ക് തുടക്കം കുറിച്ച് സര്‍ക്കാര്‍; ആദ്യഘട്ടത്തില്‍ 1000 ഇ-റിക്ഷകള്‍; സ്ത്രീസുരക്ഷയിലും സ്വയംതൊഴിലിലും വിപ്ലവം സൃഷ്ടിച്ച് യോഗി സര്‍ക്കാര്‍
ലഖ്നൗ: സ്ത്രീകള്‍ക്ക് സുരക്ഷിതമായ യാത്രാസൗകര്യമൊരുക്കുന്നതിനൊപ്പം ഗ്രാമീണ തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 'സേഫ് മൊബിലിറ്റി' പദ്ധതിയുമായി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. സംസ്ഥാനത്തെ സ്ത്രീകള്‍ക്ക് സാമ്പത്തിക സ്വാശ്രയത്വം ഉറപ്പാക്കുന്നതിനായി ...

