ഇ-സ്കൂട്ടർ ചാർജ് ചെയ്യാൻ വച്ചു; 5 മിനിറ്റ് കഴിഞ്ഞതോടെ സ്ഫോടനം
ന്യൂഡൽഹി: ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് അപകടം. ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലാണ് സംഭവം. മഹേഷ് ഭായിയുടെ ഇലക്ട്രിക്ക് സ്കൂട്ടറിന്റെ ബാറ്ററിയാണ് വീട്ടിൽ ചാർജ് ചെയ്യുന്നതിനിടെ ...

