ഇന്ത്യയിൽ നിന്നും 100 രാജ്യങ്ങളിലേക്ക് ഇലക്ട്രിക് കാറുകൾ; ആഗോള വാഹന വിപണി കീഴടക്കാൻ ഇ വിറ്റാര എത്തുന്നു; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
അഹമ്മദാബാദ്: മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് കാറായ 'മാരുതി ഇ വിറ്റാര' പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്തു. അഹമ്മദാബാദിലെ ഹൻസൽപൂർ പ്ലാന്റിൽ നടന്ന ചടങ്ങിൽ ലിഥിയം-അയൺ ...


