ഭാരതത്തിൽ മുസ്ലീങ്ങൾ സുരക്ഷിതർ, ജനസംഖ്യ കുതിച്ചുയർന്നു; അയൽരാജ്യങ്ങളിൽ ഭൂരിപക്ഷ വിഭാഗം ഉയർന്നപ്പോൾ ഇന്ത്യയിൽ വളർച്ച നേടിയത് ന്യൂനപക്ഷങ്ങൾ
ന്യൂഡൽഹി: ഭാരതത്തിൽ ന്യൂനപക്ഷങ്ങൾ വേട്ടയാടപ്പെടുന്നുവെന്ന കുപ്രചാരണങ്ങൾ പൊളിയുന്നു. രാജ്യത്തെ ന്യൂനപക്ഷ വിഭാഗക്കാർ സുരക്ഷിതരാണെന്നും അവരുടെ ജനസംഖ്യയിൽ അഭൂതപൂർവ്വമായ വളർച്ചയാണ് കഴിഞ്ഞ ദശാബ്ദങ്ങളിൽ രേഖപ്പെടുത്തിയതെന്നുമാണ് റിപ്പോർട്ട്. ആഗോളതലത്തിൽ നിന്നുള്ള ...

