തൊഴിൽ തട്ടിപ്പിൽ മ്യാന്മറിൽ കുടുങ്ങിയവർക്ക് കേന്ദ്രസർക്കാരിന്റെ രക്ഷാകരം; 283 ഇന്ത്യക്കാരെ വ്യോമസേനാ വിമാനത്തിൽ നാട്ടിലെത്തിച്ചു
ന്യൂഡൽഹി: വ്യാജ ജോലി വാഗ്ദാനത്തിനിരയായി മ്യാന്മറിൽ കുടുങ്ങിയ 283 ഇന്ത്യക്കാരെ വിജയകരമായി രക്ഷപ്പെടുത്തി നാട്ടിലേക്ക് തിരിച്ചെത്തിച്ചതായി കേന്ദ്ര സർക്കാർ. മ്യാൻമറിലെയും തായ്‌ലൻഡിലെയും ഇന്ത്യൻ എംബസികൾ തമ്മിലുള്ള ഏകോപനത്തിലൂടെയും ...