എന്നാലും എന്റെ പുണ്യാളാ… കഥ നിറയെ ചിരിപ്പൂരവുമായി എന്ന് സ്വന്തം പുണ്യളൻ ; ട്രെയിലർ പുറത്തെത്തി
അർജുൻ അശോകൻ, അനശ്വര രാജൻ, ബാലു വർഗീസ് എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം എന്ന് സ്വന്തം പുണ്യാളന്റെ ട്രെയിലർ പുറത്തിറങ്ങി. താരങ്ങളുടെ ഫെയ്സ്ബുക്കിലൂടെയാണ് ട്രെയിയർ റിലീസ് ചെയ്തത്. ...

