രാജ്യത്ത് വികസനം നടപ്പാകണമെങ്കിൽ, കിഴക്കൻ മേഖലകളെ വികസനത്തിന്റെ എഞ്ചിനാക്കി മാറ്റണം; ഈ മേഖലകളിൽ ബിജെപി ചുവടുറപ്പിക്കുമെന്നും പ്രധാനമന്ത്രി
ന്യൂഡൽഹി: രാജ്യത്തിന്റെ കിഴക്കൻ മേഖലകളിൽ ബിജെപി ഇക്കുറി ശക്തമായി തന്നെ ചുവടുറപ്പിക്കുമെന്നും, ഇത് എൻഡിഎയെ അനായാസമായി 400 സീറ്റുകൾ ലക്ഷ്യത്തിലെത്താൻ സഹായിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു ദേശീയ ...