Eating Chocolate While You Study - Janam TV

Eating Chocolate While You Study

മധുരം നല്ലതാണ്, മികച്ച മാർക്കിന്!! ചോക്ലേറ്റ് കഴിച്ച് ക്ലാസിലെ മിടുക്കനായാലോ? ഇനി പഠനം മധുരിമയോടെ..

ചോക്ലേറ്റ് ഇഷ്ടമില്ലാത്തവരായി ആരാണുള്ളതല്ലേ. പക്ഷേ മധുരം ആരോ​ഗ്യത്തിന് നന്നല്ല എന്നുള്ള പ്രചാരണമുള്ളതിനാൽ പലരും ഇതിനോട് മുഖം തിരിക്കാറുമുണ്ട്. എന്നാൽ ആരോ​ഗ്യത്തിന് ​ഗുണങ്ങൾ നൽകാൻ ഡാർക്ക് ചോക്ലേറ്റിന് സാധിക്കുമെന്നാണ് ...